congress release national security plan and other promises
കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി. യുവാക്കള്‍ക്കായി ചെയ്യുന്ന കാര്യങ്ങളാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ ഉള്ളതെന്ന് വ്യക്തമായിരിക്കുകയാണ്. അതേസമയം ദേശസുരക്ഷാ നിയമങ്ങള്‍ അടങ്ങിയ പാക്കേജും കോണ്‍ഗ്രസും അവതരിപ്പിച്ചിട്ടുണ്ട്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നയിച്ച മേജര്‍ ഹൂഡയാണ് ഇതിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയത്.